New Update
/sathyam/media/media_files/2025/06/01/HbCoO03DFtn2uDXyxzTH.jpg)
ഡൽഹി : ഡൽഹി പോലീസിൽ നിന്നും വിരമിച്ച 73 ഉദ്യോഗസ്ഥര്‍ക്ക് കൈരളി വെൽഫെയർ ആൻഡ് കൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി
Advertisment
ഡല്‍ഹി: 39 വർഷത്തെ സർവീസിനു ശേഷം ഡൽഹി പോലീസിൽ നിന്നും വിരമിച്ച 73 ഉദ്യോഗസ്ഥര്‍ക്ക് കൈരളി വെൽഫെയർ ആൻഡ് കൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് ചടങ്ങ് നടത്തി.