കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം. രാമായണ പാരായണത്തിൽ കേരളത്തെ പ്രശംസിച്ച് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദ ബോസ്

ആചാരപരമായ പാരായണത്തിന്  സാമൂഹികമായ മാനം നല്‍കി അതിനെ സാർവത്രികമാക്കുന്നതിൽ കേരളത്തിൽ തുടക്കം കുറിച്ച രാമായണ മാസാചരണം വഹിച്ച പങ്ക് പ്രശംസനീയമാണ്. 

New Update
kolkata governor ananda bose

കൊൽക്കത്ത: ഉത്തമ മനുഷ്യന്റെയും മാതൃകാ ഭരണാധികാരിയുടെയും  ഉദാത്ത മാതൃകകള്‍ മനുഷ്യ മനസ്സുകളിൽ പ്രതിഷ്ഠിക്കുന്ന അനശ്വര കൃതിയാണ് രാമായണമെന്ന് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദ ബോസ്. 

Advertisment

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ്  രാമായണം.

ആചാരപരമായ പാരായണത്തിന്  സാമൂഹികമായ മാനം നല്‍കി അതിനെ സാർവത്രികമാക്കുന്നതിൽ കേരളത്തിൽ തുടക്കം കുറിച്ച രാമായണ മാസാചരണം വഹിച്ച പങ്ക് പ്രശംസനീയമാണ്. 

സനാതന പാരമ്പര്യത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് മനുഷ്യ മനസ്സിലെ ഇരുട്ടും സമൂഹത്തിലെ അധർമവുമകറ്റി നീതിബോധവും ധർമ നിഷ്ഠയുമുള്ള സമൂഹരചനയ്ക്ക് രാമായണ മാസാചരണം ഉപയുക്തമാകുമെന്ന് ആശംസാ സന്ദേശത്തിൽ ആനന്ദ ബോസ് പ്രത്യാശിച്ചു.

Advertisment