കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ആരോഗ്യനില വഷളായി, ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. ആശുപത്രി ഒരു ഹെൽത്ത് ബുള്ളറ്റിനും പുറത്തിറക്കിയിട്ടില്ല. 

New Update
kharge

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Advertisment

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. ആശുപത്രി ഒരു ഹെൽത്ത് ബുള്ളറ്റിനും പുറത്തിറക്കിയിട്ടില്ല. 

Advertisment