Advertisment

മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം: ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു

author-image
Arun N R
Updated On
New Update
H

ഡ​ൽ​ഹി: മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. ക്യാം​ഗ്പോ​പ്പി ജി​ല്ല​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് കു​ക്കി വി​ഭാ​ഗ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. ക്യാം​ഗ്പോ​പ്പി​യി​ലെ കൊ​ബ്സാ ഗ്രാ​മ​ത്തി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ലാ​ണ് ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്.

Advertisment

സം​ഭ​വ​ത്തി​നു​പി​ന്നി​ൽ മെ​യ്തെ​യി വി​ഭാ​ഗ​ക്കാ​രാ​ണെ​ന്ന് കു​ക്കി സം​ഘ​ട​ന​ക​ൾ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ കു​ക്കി സം​ഘ​ട​ന​ക​ൾ ജി​ല്ല​യി​ൽ ബ​ന്ദ് ആ​ച​രി​ച്ചു.

സം​സ്ഥാ​ന​ത്ത് ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ത്തു പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ മ​ണി​പ്പു​ർ ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കി.

 

 

Advertisment