/sathyam/media/media_files/2026/02/14/car-2026-02-14-16-38-51.jpg)
മും​ബൈ: നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന മും​ബൈ മെ​ട്രോ പി​ല്ല​റി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞ് വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
ഉ​ച്ച​യ്ക്ക് 12:30 ഓ​ടെ​യാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം ആ​റ് അ​ടി നീ​ള​വും നാ​ല് അ​ടി വീ​തി​യു​മു​ള്ള ഒ​രു കോ​ൺ​ക്രീ​റ്റ് ഭാ​ഗ​മാ​ണ് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​യി​ലും കാ​റി​ലും വീ​ണ​ത്.
അ​പ​ക​ട​ത്തി​ൽ രാം​ധ​ൻ യാ​ദ​വ് എ​ന്ന​യാ​ൾ മ​രി​ച്ചു. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രി​ൽ രാ​ജ്കു​മാ​ർ ഇ​ന്ദ്ര​ജീ​ത് യാ​ദ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ലും മ​ഹേ​ന്ദ്ര പ്ര​താ​പ് യാ​ദ​വ്, ദീ​പ റു​ഹി​യ എ​ന്നി​വ​രു​ടെ നി​ല തൃ​പ്തി​ക​ര​വു​മാ​ണ്.
അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും മെ​ട്രോ ജീ​വ​ന​ക്കാ​കാ​രും ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.
രാം​ധ​ന്‍റെ കു​ടും​ബ​ത്തി​ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​നാ​വി​സ് അ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.
കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് അ​ദ്ദേ​ഹം ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us