New Update
/sathyam/media/media_files/2026/02/17/modi-macron-2026-02-17-19-29-12.webp)
മുംബൈ: ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും മുംബൈയിൽ നടത്തിയ കൂടിക്കാഴ്ചയിൽ
Advertisment
പ്രതിരോധം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഊർജ്ജം എന്നീ മേഖലകളിൽ നിർണ്ണായക കരാറുകളിൽ ഒപ്പിട്ടു.
114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഇന്ത്യയുടെ താൽപ്പര്യത്തിന് പിന്നാലെ നടന്ന കൂടിക്കാഴ്ചയിൽ, എച്ച്125 ഹെലികോപ്റ്റർ അസംബ്ലി ലൈൻ ഇരുനേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര-സാങ്കേതിക സഹകരണം ലക്ഷ്യമിട്ട് 'ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷം 2026' ആയി പ്രഖ്യാപിക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us