ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
/sathyam/media/media_files/GqqS7ztex3LjNpJxzYXb.jpg)
മുംബൈ: മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ യുഎസ് പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍ക്ക് വില്യംസ് (60) എന്നയാളാണ് മരിച്ചത്. ഐടി കമ്പനി ഡയറക്ടറായ മാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായാണ് മുംബൈയിലെത്തിയത്.
Advertisment
മാർച്ച് 9 മുതൽ അന്ധേരി ഈസ്റ്റിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിലാണ് താമസിച്ചിരുന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us