മുംബൈ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഇടിച്ചു. അപകടം നടന്നതിനു പിന്നാലെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു

പ്രതികൂല കാലാവസ്ഥ കാരണം താഴ്ന്ന ഉയരത്തിൽ പറക്കുന്നതിനിടെ ഇൻഡിഗോ എയർബസ് എ321 വിമാനത്തിന്റെ വാൽ റൺവേയിൽ ഇടിക്കുകയായിരുന്നു  എയർലൈൻസ് വ്യക്തമാക്കി. 

New Update
images (1280 x 960 px)(77)

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ഇൻഡിഗോ എയർബസ് എ321 വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഇടിച്ചു. ശനിയാഴ്ച, പ്രതികൂല കാലാവസ്ഥ കാരണം താഴ്ന്നു പറക്കുന്നതിനിടെയാണ് സംഭവം.  

വിമാനം പിന്നീട് സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർലൈൻ സ്ഥിരീകരിച്ചു. 


Advertisment

പ്രതികൂല കാലാവസ്ഥ കാരണം താഴ്ന്ന ഉയരത്തിൽ പറക്കുന്നതിനിടെ ഇൻഡിഗോ എയർബസ് എ321 വിമാനത്തിന്റെ വാൽ റൺവേയിൽ ഇടിക്കുകയായിരുന്നു 
എയർലൈൻസ് വ്യക്തമാക്കി. 


അപകടം നടന്നതിനു പിന്നാലെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു," എന്ന് ഇൻഡിഗോ വക്താവ് പറഞ്ഞു.

Advertisment