ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/v8T7DlBCAg9h7CCEVszY.jpg)
ന്യൂഡല്‍ഹി: എന്‍സിപി ശരത് പവാര്‍ വിഭാഗത്തിന് എന്‍സിപി-എസ്‌സിപി എന്ന പേര് ഉപയോഗിക്കാനും ‘കാഹളമൂതുന്ന മനുഷ്യൻ’ ചിഹ്നം ഉപയോഗിക്കാനും സുപ്രീംകോടതി അനുമതി നല്‍കി. എൻസിപിയുടെ ഔദ്യോഗിക ചിഹ്നമായ ‘ക്ലോക്ക്’ അജിത് പവാർ വിഭാഗത്തിന് ഉപയോഗിക്കാം.
Advertisment
ശരദ് പവാറിന്റെ പേരോ ചിത്രമോ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കുന്നതിന് അജിത് പവാര്‍ പക്ഷത്തെ സുപ്രീംകോടതി വിലക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us