New Update
/sathyam/media/media_files/2025/04/25/UUabOHrs7G51LFO7EcFo.jpg)
പുണെ: പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് (എഫ്ടിഐഐ) കല്പിതസർവകലാശാല (ഡീംഡ് യൂണിവേഴ്സിറ്റി) പദവിയിലേക്ക് ഉയർത്തി.
Advertisment
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ ഉപദേശപ്രകാരമാണ് കേന്ദ്രസർക്കാർനടപടി.
കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിനും ഈ പദവി നൽകിയിട്ടുണ്ട്.
രണ്ട് സ്ഥാപനങ്ങളിലും ഡോക്ടറൽ, ഗവേഷണ, നൂതന അക്കാദമിക് പ്രോഗ്രാമുകൾ ആരംഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us