Advertisment

ബെംഗളൂരു സ്‌ഫോടനത്തില്‍ ദുരൂഹത ? മംഗളൂരുവില്‍ നടന്ന കുക്കര്‍ സ്‌ഫോടനവുമായി ബന്ധമെന്ന് ഡി.കെ. ശിവകുമാര്‍; വിശദമായ അന്വേഷണത്തിന് കര്‍ണാടക പൊലീസ്‌

അന്വേഷണത്തിന് സർക്കാർ ബാധ്യസ്ഥരാണ്. ഇതിനായി പൊലീസിന് പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.   ജനം ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിയുടെ മുഖം കാമറകളില്‍ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

New Update
1365146-dk-shivakumar.webp

ബെംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവും 2022ൽ മംഗളൂരുവിൽ നടന്ന കുക്കർ സ്‌ഫോടനവും തമ്മിൽ ബന്ധമുണ്ടെന്നും, ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കകുയാണെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. 

അന്വേഷണത്തിന് സർക്കാർ ബാധ്യസ്ഥരാണ്. ഇതിനായി പൊലീസിന് പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.  മംഗലാപുരം, ശിവമോഗ എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും ഇവിടെ എത്തിയിട്ടുണ്ട്. ജനം ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിയുടെ മുഖം കാമറകളില്‍ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Advertisment