New Update
/sathyam/media/media_files/ur62VMJcMHQgwkQeidGQ.jpg)
മുംബൈ: പേടിഎം പേയ്‌മെൻ്റ് ബാങ്ക് നിയന്ത്രണങ്ങൾക്കുള്ള സമയപരിധി ആർബിഐ മാർച്ച് 15 വരെ നീട്ടി. നേരത്തെ ഫെബ്രുവരി 29 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. ഉപഭോക്താക്കൾക്ക് മാർച്ച് 15 വരെ നിക്ഷേപങ്ങൾ, ക്രെഡിറ്റ് ഇടപാടുകൾ, പ്രീപെയ്ഡ് സേവനങ്ങൾ, വാലറ്റുകൾ തുടങ്ങിയവ എന്നിവ നടത്താം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us