രാജ്യത്തെ ആദ്യ തദ്ദേശീയ സെമികണ്ടക്ടര്‍ ചിപ്പ് ലോഞ്ച് പ്രഖ്യാപിച്ചു

ആദ്യ 'മെയ്ഡ്-ഇന്‍-ഇന്ത്യ' സെമികണ്ടക്ടര്‍ ചിപ്പ് 2025 സെപ്റ്റംബറിലോ ഒക്ടോബറിലോ പുറത്തിറക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

New Update
aswinii

ന്യൂഡല്‍ഹി: ആദ്യ 'മെയ്ഡ്-ഇന്‍-ഇന്ത്യ' സെമികണ്ടക്ടര്‍ ചിപ്പ് 2025 സെപ്റ്റംബറിലോ ഒക്ടോബറിലോ പുറത്തിറക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബെംഗളൂരുവില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്രമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

Advertisment

 ''ടെലികോമിലും വൈദ്യുതി മേഖലയിലും ഉപയോഗിക്കുന്ന സെമികണ്ടക്ടറുകളിലെ ഒരു സാങ്കേതികവിദ്യയായ ഗാലിയം നൈട്രൈഡില്‍ പുതിയ ഗവേഷണത്തിനും വികസനത്തിനും (ആര്‍ & ഡി) ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് (ഐഐഎസ്സി) സര്‍ക്കാര്‍ 334 കോടി രൂപ അനുവദിച്ചു'', കേന്ദ്രമന്ത്രി പറഞ്ഞു.

 

Advertisment