/sathyam/media/media_files/2025/10/27/untitled-design-2025-10-27t134504-1761552920-2025-10-27-16-28-56.webp)
മും​ബൈ: ഓ​സ്​ട്രേ​ലി​യ​യ്​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന മ​ത്സ​ര​ത്തി​നി​ടെ വാ​രി​യെ​ല്ലി​ന് പ​രി​ക്കേ​റ്റ ശ്രേ​യ​സ് അ​യ്യ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മെ​ന്ന് റി​പ്പോ​ർ​ട്ട്. ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് താ​ര​ത്തെ ര​ണ്ടു​ദി​വ​സ​മാ​യി സി​ഡ്​നി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
ര​ക്ത​സ്രാ​വം മൂ​ല​മു​ള്ള അ​ണു​ബാ​ധ പ​ട​രു​ന്ന​ത് ത​ട​യേ​ണ്ട​തി​നാ​ല്‍, അ​ദ്ദേ​ഹം ഏ​ഴ് ദി​വ​സം വ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​മെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.
ഓ​സ്ട്രേ​ലി​യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​ര്‍ അ​ല​ക്സ് കാ​രി​യെ പു​റ​ത്താ​ക്കാ​ന്‍ ബാ​ക്ക്​വേ​ര്‍​ഡ് പോ​യി​ന്‍റി​ല്‍ നി​ന്ന് പി​ന്നി​ലേ​ക്ക് ഓ​ടി ക്യാ​ച്ച് എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ്രേ​യ​സി​ന് വീ​ണു പ​രി​ക്കേ​റ്റ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us