റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/media_files/2025/01/16/8RWq9HGu2yQacg2mDRtI.jpg)
ഡൽഹി: ഫരിദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ദേവാലയത്തിൻ്റെ കീഴിലുള്ള സെൻ്റ് പീറ്റേഴ്സ് മാസ്സ് സെൻ്ററിൽ വി. പത്രോസിൻ്റെയും , വി സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാൾ ജനുവരി 17, 18, 19 തീയതികളിൽ നടത്തപ്പെടുന്നു.
Advertisment
വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് കത്തീഡ്രൽ വികാരി ഫാ. റോണി തോപ്പിലാൻ തിരുനാൾ കൊടിയേറ്റ് നടത്തും. തുടർന്ന് വി. കുർബ്ബാന , നൊവേന. ഞായറാഴ്ച രാവിലെ 9.30 ന് തിരുനാൾ കുർബ്ബാനയും തുടർന്ന് പ്രദക്ഷിണവും, നടത്തപ്പെടും .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us