സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. സംഭവം സ്വകാ​ര്യ സ്‌​കൂ​ളി​ൽ.  പ​രീ​ക്ഷ​യി​ല്‍ മാ​ര്‍​ക്ക് കു​റ​ഞ്ഞ​തി​ന് മാ​താ​പി​താ​ക്ക​ള്‍ ശാ​സി​ച്ചു

നി​സാ​മാ​ബാ​ദ് ജി​ല്ല​യി​ലെ ച​ന്ദ്രൂ​രി​ലു​ള്ള തെ​ല​ങ്കാ​ന മൈ​നോ​റി​റ്റി റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

New Update
Death

ഹൈ​ദ​രാ​ബാ​ദ്: സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. 

Advertisment

ഇ​ന്ന് ഹൈ​ദ​രാ​ബാ​ദി​ലെ ഹ​ബ്‌​സി​ഗു​ഡ പ്ര​ദേ​ശ​ത്തെ സ്വകാ​ര്യ സ്‌​കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. 

പ​രീ​ക്ഷ​യി​ല്‍ മാ​ര്‍​ക്ക് കു​റ​ഞ്ഞ​തി​ന് മാ​താ​പി​താ​ക്ക​ള്‍ ശാ​സി​ച്ച​തി​ല്‍ കു​ട്ടി അ​സ്വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ തെ​ല​ങ്കാ​ന​യി​ലെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്. 

തി​ങ്ക​ളാ​ഴ്ച നി​സാ​മാ​ബാ​ദ് ജി​ല്ല​യി​ലെ ച​ന്ദ്രൂ​രി​ലു​ള്ള തെ​ല​ങ്കാ​ന മൈ​നോ​റി​റ്റി റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

Advertisment