/sathyam/media/media_files/2026/02/24/edappady-2026-02-24-21-10-16.jpg)
ത​മി​ഴ്​നാ​ട്ടി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പു ത​ന്നെ വാ​ഗ്​ദാ​ന​ങ്ങ​ളു​മാ​യി അ​ണ്ണാ ഡി​എം​കെ. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഓ​രോ കു​ടും​ബ​ത്തി​നും 10,000 രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി
ചെ​ന്നൈ: ത​മി​ഴ്​നാ​ട്ടി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പു ത​ന്നെ വാ​ഗ്​ദാ​ന​ങ്ങ​ളു​മാ​യി അ​ണ്ണാ ഡി​എം​കെ.
അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഓ​രോ കു​ടും​ബ​ത്തി​നും 10,000 രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി പ​റ​ഞ്ഞു.
അ​ണ്ണാ ഡി​എം​കെ പു​റ​ത്തി​റ​ക്കി​യ മൂ​ന്നാം ഘ​ട്ട പ്ര​ക​ട​ന പ​ത്രി​ക​യി​ലാ​ണ് ഈ ​സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ള്ള​ത്.
കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ​ത്തി​ന് പു​റ​മെ തൊ​ഴി​ലി​ല്ലാ​യ്​മ പ​രി​ഹ​രി​ക്കാ​നും വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും ആ​ശ്വാ​സ​ക​ര​മാ​യ നി​ര​വ​ധി വാ​ഗ്​ദാ​ന​ങ്ങ​ൾ പാ​ർ​ട്ടി മു​ന്നോ​ട്ടു​വെ​ക്കു​ന്നു​ണ്ട്.
എം​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ചി​ൽ ര​ജി​സ്റ്റ​ർ ചെ​യ്​ത് തൊ​ഴി​ൽ ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് മാ​സം 2,000 രൂ​പ വീ​തം ന​ൽ​കും.
ഇ​തി​ൽ പ്ല​സ് ടു ​പാ​സാ​യ​വ​ർ​ക്ക് 1,000 രൂ​പ ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​ല​വി​ൽ സ​ർ​ക്കാ​ർ 8000 രൂ​പ​യാ​ണ് ന​ൽ​കു​ന്ന​ത്.
അ​ണ്ണാ ഡി​എം​കെ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ 10,000 രൂ​പ​യാ​യി ഉ​യ​ർ​ത്തു​മെ​ന്നാ​ണ് മ​റ്റൊ​രു പ്ര​ധാ​ന വാ​ഗ്ദാ​നം. താ​ഴെ​ത്ത​ട്ടി​ലു​ള്ള ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് നെ​യ്ത്തു​കാ​ർ​ക്കും പ്ര​ത്യേ​ക സാ​മ്പ​ത്തി​ക സ​ഹാ​യം വാ​ഗ്​ദാ​നം ചെ​യ്തി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us