ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ തിരുന്നാൾ ഏപ്രിൽ 27 ന്

New Update
ST THOMAS CHAERCHCH K R PURAM

ഡൽഹി : ആർ  കെ പുരം സെന്റ്  പീറ്റേഴ്സ്  ഇടവകയിൽ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ തിരുന്നാൾ  ഏപ്രിൽ 27  ഞായറാഴ്ച   ആർ കെ  പുരം സെക്ടർ  2 ൽ  ഉള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.. രാവിലെ 11 മണിക്ക് ആഘോഷമായ തിരുന്നാൾ കുർബാനക്കു  ഫാ തോമസ് തോപ്പുറത്തു്  കാർമികത്വം വഹിക്കും .  പ്രെസുദേന്തി  വാഴ്ച , ലദീഞ് , പ്രദക്ഷിണം ,  നേര്ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.