New Update
/sathyam/media/media_files/2025/05/22/NOzmmn3Udt1GtcoT9Wmq.jpg)
ഡൽഹി: ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ടാൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രവേശിക്കുന്നതിൽ നിന്ന് ശാശ്വതമായി വിദേശ പൗരന്മാരെ വിലക്കപ്പെടാമെന്നും ചെറിയ കുറ്റകൃത്യങ്ങൾ പോലും വിസ നിഷേധിക്കലിന് കാരണമാകുമെന്ന് ഇന്ത്യയിലെ യു.എസ് എംബസി അധികൃതർ മുന്നറിയിപ്പ് നൽകി.
Advertisment
കോൺസുലർ ഉദ്യോഗസ്ഥർക്ക് അപേക്ഷകരുടെ ക്രിമിനൽ പശ്ചാത്തലം അക്‌സസ് ചെയ്യാൻ കഴിയും, കൂടാതെ മുൻകാല നിയമലംഘനങ്ങളോ അറസ്റ്റുകളോ കണ്ടെത്തുകയും ചെയ്യും. അപേക്ഷയിലും അഭിമുഖത്തിലും സത്യം പറയുക - നുണ പറയുന്നത് യു.എസിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയേക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us