/sathyam/media/media_files/2025/12/19/water-tank-2025-12-19-16-53-43.jpg)
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ൽ വാ​ട്ട​ർ ടാ​ങ്ക് ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
നാ​ഗ്പു​രി​ലെ ബു​ട്ടി​ബോ​റി​യി​ലു​ള്ള സോ​ളാ​ർ പാ​ന​ൽ നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
അ​വാ​ഡ ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തൊ​ഴി​ലാ​ളി​ക​ൾ വാ​ട്ട​ർ ടാ​ങ്കി​ന്‍റെ സ​മീ​പം ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന സ​മ​യ​ത്താ​ണ് ടാ​ങ്ക് ത​ക​ർ​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us