New Update
/sathyam/media/media_files/2025/01/21/qctVrJi7EJch07X2uDk8.jpg)
യു എസ്: സമ്പന്നരെ സ്വാഗതം ചെയ്തുകൊണ്ട് അമേരിക്കയിൽ 5 മില്യൺ ഡോളർ നിക്ഷേപം നടത്തുന്നവർക്ക് പെര്മനെന്റ് റെസിഡൻസിയും സിറ്റിസൺഷിപ്പും നൽകാമെന്ന ഡൊണാൾഡ് ട്രംപിന്റെ ഓഫറിനു വ്യാപക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുവ രെ 1000 പേർ ഈ തുക നിക്ഷേപിച്ചുകഴിഞ്ഞു.
Advertisment
ഈ സ്‌കീം ആധികാരികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ പ്രഖ്യാപനം ഉണ്ടാകും. അലൻ മസ്‌ക്കിനാണ് ഈ പദ്ധതിയുടെ ചുമതല. വ്യാപകമായ സ്വീകാര്യത ലഭിച്ച ഈ സ്‌കീമിൽ ഇപ്പോഴുള്ള 1000 പേരെക്കൂടാതെ ലോകമെമ്പാ ടുനിന്നും നിരവധിയാളുകൾ നിക്ഷേപവുമായി ക്യൂവിലയാണത്രേ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us