ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2024/12/21/XlPRUXG9Yjz9MwddWcI8.jpg)
ന്യൂയോര്‍ക്: ഇന്ത്യന്‍ വ്യവസായ പ്രമുഖനും ലോകത്തിലെ തന്നെ ധനികരില്‍ ഒരാളുമായ ഗൗതം അദാനിക്കെതിരെ കേസെടുത്ത യുഎസ് അറ്റോണി ജനറല്‍ രാജിവെക്കുന്നു.
Advertisment
2029 കോടി രൂപയുടെ അഴിമതി ആരോപിച്ച് അദാനിക്കും സാഗര്‍ അദാനിക്കും എതിരെ നവംബറിലാണ് കേസെടുത്തത്.
ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് അറ്റോണി ജനറല്‍ബ്രയാന്‍ പേസ്ആണ് രാജിവെക്കുന്നത്.
അടുത്ത മാസം പത്തിന് ആണ് അദ്ദേഹം ഡിസ്ട്രിക്ട് ആറ്റോര്‍ണി സ്ഥാനമൊഴിയുന്നത്.
ജോ ബൈഡന്റെ കാലത്ത് 2021 ഒക്ടോബര്‍ 15 മുതല്‍ സേവനമനുഷ്ഠിച്ച പേസ് അദാനി ഗ്രൂപ്പിനെതിരെ വഞ്ചന കുറ്റം ഉള്‍പ്പെടെ നിരവധി ഉയര്‍ന്ന കേസുകളിലെ പ്രധാന വ്യക്തിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us