New Update
/sathyam/media/media_files/2025/11/08/goldcost-feast-2025-11-08-18-27-49.jpg)
ഗോൾഡ് കോസ്റ്റ് (ഓസ്‌ട്രേലിയ): പരിശുദ്ധ പരുമല തിരുമേനിയുടെ 123മത്‍ ഓർമ്മപെരുന്നാൾ ആഘോഷമാക്കി ഓസ്‌ട്രേലിയായിലെ ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവലയം.
Advertisment
/filters:format(webp)/sathyam/media/media_files/2025/11/08/goldcost-feast-2-2025-11-08-18-28-02.jpg)
വികാരി ഫാ മാത്യു കെ മാത്യു ,ഫാ അജിൻ കോശി ജോൺ, ഫാ. അനീഷ് ജോൺ എന്നിവർ നേതൃത്വം നൽകി.
/filters:format(webp)/sathyam/media/media_files/2025/11/08/goldcost-feast-4-2025-11-08-18-29-21.jpg)
വിശുദ്ധ കുർബ്ബാനയേ തുടർന്ന് നടന്ന ധൂപ പ്രാർത്ഥനയിലും പ്രദക്ഷിണത്തിലും അനേകം വിശ്വാസികൾ പങ്കെടുത്തു.
/filters:format(webp)/sathyam/media/media_files/2025/11/08/goldcost-feast-3-2025-11-08-18-28-14.jpg)
പരുമല തിരുമേനിയുടെ സഹനവും പ്രാർത്ഥനയും മാതൃകയാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് ലോകത്തിന്റെ മുൻപിൽ ഉള്ളുവെന്ന് അനുസ്മരണ സന്ദേശത്തിൽ ഫാ അജിൻ കോശി ജോൺ പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us