അബുദാബി; ഹംരിയ എഫ്സി നടത്തിയ പതിനെട്ടാമത് ഇസ്ഹാഖ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ വാശിയേറിയ ഫൈനൽ മത്സരം അരങ്ങേറി.
കാലിക്കറ്റ് സ്ട്രിക്കേഴ്സ് ജേതാക്കളായി
മത്സരത്തിൽ അബുദാബി തെക്കെപുറത്തെ പരാജയപ്പെടുത്തി കാലിക്കറ്റ് സ്ട്രിക്കേഴ്സ് ജേതാക്കളായി.
ടൂർണമെന്റിലെ ഏറ്റവും നല്ല ഗോൾ കീപ്പറായി കാലിക്കറ്റ്‌സ്ട്രികേഴ്സിലെ ജിയാദും ഏറ്റവും നല്ല ഡിഫെൻഡറായി അനീസിനെയും തിരഞ്ഞെടുത്തു.