ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീണു; സൗദിയിൽ മലയാളി നേഴ്സിന് ദാരുണാന്ത്യം

സൗദി അറേബ്യയിലെ മദീന മൗസലാത്ത് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു.

New Update
NURSE

റിയാദ്: മലയാളി നേഴ്സ് സൗദിയിൽ വച്ച് മരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്‍റെയും ലീന ദിലീപിന്‍റെയും മകൾ ഡെൽമ ദിലീപ്(26) ആണ് മരിച്ചത്. 

Advertisment

സൗദി അറേബ്യയിലെ മദീന മൗസലാത്ത് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു. ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു ഡെൽമ. സംസ്കാരം പിന്നീട് നടത്തും. ഡെന്ന ആന്‍റണിയാണ് സഹോദരി.

Advertisment