New Update
/sathyam/media/media_files/pnAwz55XHDvsdDX89br6.jpg)
റിയാദ്​: കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു. ചുണ്ട പുളിങ്ങോമ് കുരിക്കലകത്ത് മുഹമ്മദ് മുബാറക് (44) ആണ്​ റിയാദ് സഹാഫയിലെ സുലൈമാൻ ഹബീബ് ആശുപത്രിയിൽ മരിച്ചത്​. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
Advertisment
പിതാവ്: ബഷീർ, മാതാവ്: അശ്രഫുന്നീസ, ഭാര്യ: ബുഷ്‌റ, മക്കൾ: മുഹമ്മദ് സുഹൈൽ, സുഹൈന. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹി റഫീഖ് പുല്ലൂരി​െൻറ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us