ബഹ്റൈൻ കേരളീയ സമാജത്തിൽ ദിനേശ് കുറ്റിയിൽ സ്മാരക നാടകങ്ങൾ ; പ്രവേശനം സൗജന്യം

author-image
ബഷീര്‍ അമ്പലായി
Updated On
New Update
drama

മനാമ:ബഹ്റൈൻ പ്രവാസ ലോകത്തെ പ്രശസ്ത നാടക നടനായിരുന്ന ദിനേശ് കുറ്റിയിലിൻ്റെ സ്മരണക്ക് ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദിനേശ് കുറ്റിയിൽ മെമ്മോറിയൽ മൈക്രോ ഡ്രാമ മത്സരം രണ്ടാം ദിവസമായ ഒക്ടോബർ18  വെള്ളി വൈകീട്ട്  6.30 മുതൽ  ആരംഭിക്കുന്ന 6 നാടകങ്ങളിൽ ആദ്യ നാടകം ഞങ്ങൾ അവതരിപ്പിക്കുന്ന   "കടയിസ്സിപൊരുൾ" എന്ന നാടകവും അവതരിപ്പിക്കുന്നു.

Advertisment

 ഈ നാടക രാവിലേക്ക് എല്ലാ കലാ സ്നേഹികളെയും, നാടക പ്രേമികളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു പ്രവേശനം തീർത്തും സൗജന്യമാണ്.

ശാന്തകുമാറിന്റെ രചനയുടെ സ്വതന്ത്ര നാടകരൂപാന്തരം. "കടയിസ്സി പൊരുൾ"  ജയൻ മേലത്ത്‌,രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ നാടകം ഒക്ടോബർ 18 വെള്ളിയാഴ്ച്ച 6.30ന് അവതരിപ്പിക്കും....

Advertisment