ലോക ഭക്ഷ്യ ദിനത്തിൽ തൊഴിലാളികൾക്ക്  ആശ്വാസമായി  ലൈറ്റ് സ്  ഓഫ് കൈൻഡ്നസ്

New Update
food

ബഹ്റൈനിൽ  നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ നൽകിവരുന്ന ലൈറ്റ്സ്  ഓഫ് കൈൻഡ്നസ് ഒക്ടോബർ 16 ബുധനാഴ്ച ലോക  ഭക്ഷ്യ ദിനത്തോടനുബന്ധിച്ച്   ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. 

Advertisment

ബഹ്റൈനിലെ  സിത്ര, ടുബ്ലി മേഖലയിലെ  താഴ്ന്ന വരുമാനക്കാരായ 100 തൊഴിലാളികൾക്ക് ആണ്  ലൈറ്റ് ഓഫ് കൈൻഡ്നസിൻ്റെ നേതൃത്വത്തിൽ  ഭക്ഷണ പാക്കറ്റുകളും വെള്ളക്കുപ്പികളും നൽകിയത്.

വിതരണത്തിൽ ലൈറ്റ്‌സ് ഓഫ് കൈൻഡ്നസ് സ്ഥാപകനും സാമൂഹ്യ പ്രവർത്തകനുമായ സയ്യിദ് ഹനീഫ്, പ്രതിനിധിയായ  മജറുദ്ദീൻ,  എന്നിവർ പങ്കെടുത്തു

Advertisment