ഗള്‍ഫ് ഡസ്ക്
Updated On
New Update
/sathyam/media/media_files/2024/10/19/tbmBnwQS1TlIhzPUJeq5.jpg)
മസ്‌കത്ത്: ഒമാനില്‍ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി നിര്യാതനായി. കൊട്ടാരക്കര നെല്ലിക്കുന്നം പെയ്കയില്‍ വീട്ടില്‍ ജോണ്‍ മാത്യു (54) ആണ് മരിച്ചത്.
Advertisment
മിസ്ഫയിലെ നദാന്‍ ട്രേഡിങ് എല്‍.എല്‍.സിയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുകയായിരുന്നു.
20 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു. പിതാവ്: മാത്യു. മാതാവ്: കുഞ്ഞമ്മ മാത്യു. ഭാര്യ: ജിജി ജോണ്‍. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇന്‍കാസ് ഒമാന്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us