സൗദി അറേബ്യയിൽ ഏകീകൃത ചാർജിങ് പോർട്ടുകൾ, മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും

New Update
charger

റിയാദ്.ഏകീകൃത ചാർജിങ് പോർട്ടുകൾ ഇനിമുതൽമൊബൈൽ ഫോണുകളിലും. മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും 2025 ജനുവരി ഒന്നു മുതൽ നിർബന്ധമായി ചാർജിങ് പോർട്ടുകൾ ഏകീകൃത സി പോർട്ടുകളാക്കുവാനാണ് തീരുമാനം.

Advertisment

 നിലവിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണ കമ്പനികൾക്ക് കമ്മ്യൂണിക്കേഷൻ ഫൈസ ആൻഡ് ടെക്നോളജി കോളിറ്റി കൺട്രോൾ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. മൊബൈൽ. ലാപ്ടോപ്പ്. റീചാർജബിൾ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ. 

മറ്റ് കമ്പ്യൂട്ടർ ഉപകരണങ്ങൾ നിർബന്ധമായി 2026 ഓടുകൂടി പരിപൂർണ്ണമായി സീപോർട്ടുകൾ നിർബന്ധമാക്കുമെന്നും അതോടെ സൗദിയിലെ ഉപഭോക്താക്കൾക്ക് സാമ്പത്തിക ലാഭം മെച്ചപ്പെടുത്താമെന്നും അറിയിച്ചു..

Advertisment