/sathyam/media/media_files/2024/11/02/Y3XgapVFFyqQRgQPov5d.jpg)
സൗദി അറേബ്യയുടെ സ്നേഹ പുരസ്കാരം 2024 ജിഎം ഫ് ദിനവും കേരളത്തിന്റെ പിറന്നാൾ ദിനവും പ്രമാണിച്ച്. സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തിന്റെ സ്നേഹാദരവ് 2024 ഗൾഫ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകുവാൻ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ്പവിത്ര. ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ കണ്ണൂർ.
റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ. റിയാദ് കമ്മിറ്റി ജനറൽ സെക്രട്ടറി ടോം ചാമക്കാലയിൽ. ട്രഷറർ ഷാജഹാൻ പങ്കെടുത്ത യോഗത്തിൽ ജിസിസി ചെയർമാൻ റാഫി പാങ്ങോട് ഗാന്ധിഭവനും ഗൾഫ് മലയാളി ഫെഡറേഷനും വർഷങ്ങൾ ആയിട്ടുള്ള സൗഹൃദത്തിന്റെ നന്മ നിറഞ്ഞ പ്രവർത്തനങ്ങളുടെ ഒത്തുചേരലാണ് സൗദി അറേബ്യയുടെ സ്നേഹാദരവും ബഹുമാന്യ വ്യക്തിത്വം ഗാന്ധിഭവന്റെ ഫൗണ്ടറും സെക്രട്ടറിയുമായ ഗാന്ധി ആശയങ്ങൾ മനുഷ്യനന്മയും മുറുക്കെ പിടിച്ച് ഡോക്ടർ പുനലൂർ സോമരാജ്ന് ഗൾഫ് മലയാളി ഫെഡറേഷൻ ജി എം ഫ് ദിനത്തിന് സ്നേഹാദരവ് നൽകി ആദരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us