Advertisment

മലയാളി വീട്ടമ്മ സലാലയിൽ ഹൃദയാഘാത്തെ തുടർന്ന് മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update
salala

സലാല: മലയാളി വീട്ടമ്മ സലാലയിൽ ഹൃദയാഘാത്തെ തുടർന്ന് നിര്യാതയായി.ഇടുക്കി കാഞ്ചിയാർ നരിയമ്പാറ സ്വദേശിനി കുമാരി രാജപ്പൻ (62) ആണ് മരിച്ചത്.

Advertisment

പിതാവ്. എൻ. രാജപ്പൻ. പരേതനായ രാജപ്പനാണ് ഭർത്താവ്. മക്കൾ: അനു(നഴ്സസ്, സലാല), അജിത എൻ.രാജപ്പൻ. മ്യതദേഹം ഖിംജിയുടെ ഉടമസ്ഥതയിലുള്ള റൈസൂത്തിലെ ശ്മശാനത്തിൽ സംസ്കരിച്ചതായി കോൺസുലാർ ഏജന്റ് ഡോ.കെ. സനാതനൻ അറിയിച്ചു.

Advertisment