New Update
/sathyam/media/media_files/2024/11/12/J6JXdcMIM05H4UP647Bz.jpg)
മനാമ : കോൺഗ്രസ് നേതാവും, മുൻ ഫിഷറീസ് & റെജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയും ആയിരുന്ന എം.ടി പത്മയുടെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
Advertisment
കൊയിലാണ്ടി എം എൽ എ, കോഴിക്കോട് കോർപ്പറേഷൻ ജനപ്രതിനിധി, കോൺഗ്രസ് പാർട്ടിയുടെ വിവിധ ഭാരവാഹിത്തങ്ങൾ അടക്കം ഒട്ടേറെ പൊതുപ്രവർത്തന, ഭരണഘടന മേഖലകളിൽ ശ്രദ്ധേയമായ പൊതുപ്രവർത്തന പാരമ്പര്യമുള്ള വ്യക്തിയായിരുന്നു അവർ. ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us