New Update
/sathyam/media/media_files/2024/11/21/jEuiGz7qPR7yXEYMI4js.jpg)
കൊല്ലം: പത്തനാപുരം പള്ളിക്കൽ സ്വദേശി സുഭാഷ്കുമാർ ജനാർദ്ദനൻ ബഹറിനിൽ നിര്യതനായി. മൂന്ന് ദിവസം മുൻപ് സ്ട്രോക്ക് ബാധിച്ചു കിംഗ് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. 52 വയസായിരുന്നു.
ബഹറിനിലെ നാസ് മറൈൻ കമ്പനിയിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു സുഭാഷ്കുമാർ.
ഭാര്യയും രണ്ടു കുട്ടികളും നാട്ടിലാണ്. ഭൗതികശരീരം നാട്ടിലോട്ട് കൊണ്ടുപോകാനുള്ള കാര്യങ്ങൾ കമ്പനിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us