Advertisment

ഫോർക്ക് റിയാദ് പ്രാദേശിക കൂട്ടായ്മ. യൂസഫ് കാക്കഞ്ചേരി ക്കും യാത്രയയപ്പും. ഡോക്ടർ സയിദ് അൻവർ ഖുർഷിദിന് സ്നേഹാദരവ് നൽകി

author-image
റാഫി പാങ്ങോട്
Updated On
New Update
FORKA

റിയാദ്. പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ഫോർക്ക് റിയാദ് റിയാദ് അൽമാസ് ഫാമിലി റസ്റ്റോറന്റിൽ നടന്ന സാംസ്കാരിക സമ്മേളനം അധ്യക്ഷൻ വഹിച്ചു കൊണ്ട് ഫോർക്ക് ചെയർമാൻ റഹ്മാൻ മുനമ്പത്ത്. സ്വാഗതം പറഞ്ഞുകൊണ്ട് അലക്സ് കൊട്ടാരക്കര. സാംസ്കാരിക പരിപാടിക്ക് ഉമർമീൻ ചന്തആമുഖം പറഞ്ഞു. 

Advertisment

FORKA

സാംസ്കാരിക സമ്മേളനം സിറ്റി ഫ്ലവർ മാനേജിംഗ് ഡയറക്ടർ അഹമ്മദ് കോയ സാഹിബ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥനും വെൽഫെയർ വിങ്ങ് അംഗവുമായ യൂസഫ് കാക്കഞ്ചേരിക്ക് യാത്രയയപ്പ് നൽകി. തുടർന്ന് പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ച ഡോക്ടർ സയ്യിദ് അൻവർ കുർഷിദിന് ഫോർക്ക് സ്നേഹാദരവ് നൽകി ആദരിച്ചു. 

FORKA

സാംസ്കാരിക പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട്. ശിഹാബ് കൊട്ടുകാട്. ഡോക്ടർ ജയചന്ദ്രൻ. ജയൻ കൊടുങ്ങല്ലൂർ. മൈമൂന അബ്ബാസ്. ഷിബു ഉസ്മാൻ. അറാക്കോ രാമചന്ദ്രൻ. ഗഫൂർ കൊയിലാണ്ടി. 

 

മറ്റു സാമൂഹ്യ സാംസ്കാരിക സംഘടനയിലെ നേതാക്കന്മാരും സംസാരിച്ചു തുടർന്ന് നടന്ന സാംസ്കാരിക പരിപാടിയിൽ റിയാദിലെ കലാകാരന്മാർ നടത്തിയ ഗാനമേളയും മറ്റു കലാകാരിമാരുടെ നൃത്ത നൃത്യങ്ങളും സാംസ്കാരിക പരിപാടിയെ മാറ്റുകൂട്ടി ജിബിൻ സമദ് പ്രോഗ്രാമിന് നന്ദി അറിയിച്ചു

Advertisment