/sathyam/media/media_files/2025/02/10/TqT0ioMVpemAw3vqCd8b.jpg)
ദുബായ്. സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിപ്പിച്ച മരണവാർത്ത ദുബായിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യം മരണപ്പെട്ടവരുടെ കൂട്ടുകാരൻ എന്നറിയപ്പെടുന്ന. ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റ്സിൽ മരണപ്പെടുന്നവരുടെ ബോഡി അടക്കം ചെയ്യുന്നതിനും നാട്ടിലേക്ക് കയറ്റി വിടുന്നതിനും ഓടിനടന്ന് എല്ലാ കാര്യങ്ങളും ചെയ്യുന്ന വ്യക്തിത്വമാണ് ബഹുമാന്യനായ അഷറഫ് താമരശ്ശേരി.
അഷറഫ് താമരശ്ശേരി മരണപ്പെട്ടു എന്ന വാർത്ത വളരെ നേട്ടലോടെ കൂടെയായിരുന്നു പ്രവാസലോകം അറിയാൻ കഴിഞ്ഞത്. സോഷ്യൽ മീഡിയയിൽ മിക്ക എല്ലാ പേജുകളിലും ഫെയ്സ്ബുക്കുകളിലും വാട്സ്ആപ്പ് കളിലും ഈ വാർത്ത അതിവേഗം പ്രചരിക്കുകയും ചെയ്തു. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ മരിച്ചു എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ.
മരിച്ച എന്നു പറഞ്ഞ് അഷ്റഫ് താമരശ്ശേരി തന്നെ വ്യക്തി തന്നെ ലൈവിൽ ഫെയ്സ്ബുക്കിൽ എത്തി. പ്രവാസ ലോകത്ത് പ്രവാസികളെ സോഷ്യൽ മീഡിയയിൽ കൂടി താൻ മരണപ്പെട്ട എന്നും പ്രചരിപ്പിച്ചത് തെറ്റായ വാർത്ത എന്നും കൃത്യമായ മറുപടി സോഷ്യൽ മീഡിയയിൽ കൂടി അഷ്റഫ് താമരശ്ശേരി അറിയിച്ചു. നിമിഷനേരങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിലെ വാർത്തകൾ ഇട്ട വ്യക്തികൾ തന്നെ റിമൂവ് ചെയ്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us