New Update
/sathyam/media/media_files/2025/03/05/AutDIbaLngXjpLc99NV4.jpg)
യു എസ്: എട്ട് ദിവസത്തേക്ക് പോയി 286 ദിവസം കഴിഞ്ഞ് മടങ്ങിവന്ന സുനിതാ വില്യംസിനും കൂട്ടാളിക്കും എൻ്റെ പോക്കറ്റിൽനിന്നും ഞാൻ ഓവർടൈം പയ്മെന്റ്റ് നൽകുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.
Advertisment
സിനിതാ വില്യംസിനും ബുച് വിൽമോറിനും ഓവർടൈം നൽകുമോ എന്ന ചോദ്യത്തോട് ഡൊണാൾഡ് ട്രം പ് ഇങ്ങനെയാണ് പ്രതികരിച്ചത് ..
" എന്നോട് ആരും ഇതേപ്പറ്റി സൂചിപ്പിക്കുകപോലുമുണ്ടായില്ല. കേവലം 8 ദിവസത്തേക്ക് ISS ൽ പോയ അവർ 286 ദിവസം കഴിഞ്ഞാണ് മടങ്ങിവന്നത്. സുനിതാ വില്യംസിനും കൂട്ടാളിക്കും എൻ്റെ പോക്കറ്റി ൽനിന്നും ഞാൻ ഓവർടൈം പയ്മെന്റ്റ് നൽകും "
ഇതായിരുന്നു ട്രംപിന്റെ മറുപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us