New Update
/sathyam/media/media_files/2025/06/16/yRM4zykw5qf4r6wmIZYD.jpg)
ഇറാൻ : ഇസ്രായേൽ, ഇറാനെതിരെ അണുവായുധം പ്രയോഗിച്ചാൽ, പാക്കിസ്ഥാൻ ഇസ്രായേലിൽ ന്യുക്ലിയർ അറ്റാക്ക് നടത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുതന്നിട്ടുണ്ട്..
Advertisment
ഇറാനിലെ Islamic Revolutionary Guard Corpsand Iranian National Security Council മെമ്പറുമായ ജനറൽ Mohsin Rezai ഇന്നലെ ഒരു ഇന്റർവ്യൂ വിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇറാനെതിരെ നടക്കുന്ന ഇസ്രായേൽ ആക്രമണത്തിൽ മുസ്‌ലിം രാജ്യങ്ങളുടെ ഐക്യം ഉണ്ടാകണമെന്നും പാക്കിസ്ഥാൻ പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us