ഇറാനെ ന്യുക്ലിയർ മുക്ത രാജ്യമാക്കി മാറ്റി; വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായിയെന്ന് നെതന്യാഹു

New Update
iran nuliyar


ഇറാൻ : ഇറാനെ ന്യുക്ലിയർ മുക്ത രാജ്യമാക്കി മാറ്റി. വർഷങ്ങളായുള്ള കാത്തിരിപ്പിനാണ്  വിരാമമായിരിക്കുന്നതെന്ന്  നെത ന്യാഹു പറഞ്ഞു. ഇനി ആണവശക്തിയാകാൻ ഇറാന് അടുത്തകാലത്തൊന്നും കഴിയുമെന്ന് തോന്നുന്നില്ല..

നെതന്യാഹു അവധി ആഘോഷിക്കുന്നു എന്ന ഒരു ഫേക്ക് ന്യൂസ് സൃഷ്ടിച്ചാണ് അവർ ഇറാനെ വിഡ്ഢി കളാക്കി ആക്രമണം നട ത്തിയത്.. അത് അവസരം നോക്കി ഇറാനെ ആക്രമിക്കുന്നതിനുവേണ്ടി യുള്ള അടവായിരുന്നു..

ഇറാനെ ആക്രമിക്കുന്നതിന് തൊട്ടുമുൻപ് നെതന്യാഹു ജറുസ ലേമിലെ Western Wall ൽ എത്തിയശേഷം അവിടെ കൂടിനിന്ന വരോട് പറഞ്ഞ ബൈബിൾ വാക്യം ഇതായിരുന്നു “Behold, the people shall rise up as a great lion.”("ഇതാ, ജനം ഒരു വലിയ സിംഹത്തെ പ്പോലെ എഴുന്നേൽക്കും.")

അത് ഒരു മുന്നറിയിപ്പായിരുന്നു.Operation Rising Lion.എന്ന് ഇറാൻ അറ്റാക്കിന്‌ പേരിട്ടതും അതുമൂലമാണ്.

നെതന്യാഹു ഒളിച്ചോടി എന്ന് സമൂഹമദ്ധ്യമങ്ങളിൽ ചിലർ നടത്തുന്നത് 100 % വും വ്യാജമാണ്. പാക്കിസ്ഥാൻ ഇന്ത്യയെ തകർത്തു എന്നപേരിൽ പാക്ക് മാദ്ധ്യമങ്ങൾ നടത്തുന്ന വ്യാജപ്രചാ രണങ്ങൾ പോലെയാണ് ഇതും.

Advertisment
Advertisment