15 മാസം കൊണ്ട് ഗാസയിലെ 85 % നിർമ്മിതികളും ഇസ്രായേൽ പൂർണ്ണമായും തകർത്തുകളഞ്ഞു, ആകാശദൃശ്യങ്ങളിലൂടെ- ഫോട്ടോസ്റ്റോറി

New Update
gaza14

.15 മാസം ഇസ്രയേല്‍ ഗാസയ്ക്ക് മേല്‍ അഴിച്ചുവിട്ട നിഷ്ഠൂര ആക്രമണങ്ങള്‍ക്ക് വിരാമമായതിന്‍റെ ആശ്വാസത്തിലാണ് ഗാസയിലെ ജനങ്ങൾ. 

Advertisment

gaza 78

അതേസമയം ഗാസയിലെ 85 % നിർമ്മിതികളും ഇസ്രായേൽ 15 മാസം കൊണ്ട് പൂർണ്ണമായും തകർത്തുകളഞ്ഞു. ആകാശദൃശ്യങ്ങൾ കാണാം 

gaza buil

gaza 789

building gaza

building ga

building gaza today

gaza buil today

Advertisment