New Update
ടെക്സാസില്‍ മേസിസ് ആറ് സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നു
റീട്ടെയില്‍ ഭീമന്മാരുടെ പോരാട്ടങ്ങള്‍ക്കിടയില്‍ പുതിയ തന്ത്രത്തിന്റെ ഭാഗമായി അടച്ചുപൂട്ടാന്‍ നിശ്ചയിച്ചിരിക്കുന്ന 66 സ്ഥലങ്ങളുടെ പട്ടിക മേസിസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ പുറത്തിറക്കി.
Advertisment