New Update
/sathyam/media/media_files/2025/08/11/azeem-muneer-2025-08-11-00-22-06.jpg)
ന്യുയോർക്ക്: ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി ഉയർത്തി പാക് സൈനിക മേധാവി അസിം മുനീർ.
Advertisment
‘പാകിസ്താൻ ആണവായുധമുള്ള രാജ്യമാണ്, ഞങ്ങൾ തകരുകയാണെന്ന് തോന്നിയാൽ ലോകത്തെ പകുതി രാജ്യങ്ങളേയും തകർക്കും’ എന്ന് അസിം മുനീർ വ്യക്തമാക്കി.
ഇന്ത്യ ഒരു അണക്കെട്ട് പണിയുന്നതുവരെ ഞങ്ങൾ കാത്തിരിക്കും, അങ്ങനെ ചെയ്യുമ്പോൾ, 10 മിസൈലുകൾ ഉപയോഗിച്ച് ഞങ്ങൾ അത് നശിപ്പിക്കുമെന്നും മുനീർ ഭീഷണി ഉയർത്തി.
സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല. നമുക്ക് മിസൈലുകൾക്ക് ഒരു കുറവുമില്ല എന്നും അസിം മുനീർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us