New Update
/sathyam/media/media_files/2025/03/23/gjdEN4exWwgmRdB4dEI6.jpg)
യു എസ്: ഉക്രെയ്‌നിലെ വെടിനിർത്തലിനായുള്ള ചർച്ചകളെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയപ്പോൾ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വ്‌ളാഡിമിർ പുടിനെ പ്രശംസിച്ചു.
Advertisment
" നിങ്ങൾ വിൻസ്റ്റൺ ചർച്ചിലാകാൻ ശ്രമിക്കരുത്. ബ്രിട്ടനിലെയും യൂറോപ്പിലെയും നേതാക്കൾ ഇടുങ്ങിയ ചിന്താഗതിക്കാരാണ്. പുട്ടിൻ മോശം വ്യക്തിയല്ല, വളരെ ബുദ്ധിമാനാണ്. അതുകൊണ്ടു തന്നെ റഷ്യൻ രാഷ്ട്രപതിയെ ഞങ്ങൾ ഇഷ്ടപ്പെടുന്നു "
റഷ്യ - യുക്രെയ്ൻ സംഘർഷാവിരാമത്തിനായി അന്താരാഷ്ട്ര സേനയെ അതിർത്തിയിൽ വിന്യസിക്കണമെന്ന ബ്രിട്ടീഷ് പ്രധാ നമന്ത്രി സ്റ്റാർമറുൾപ്പടെ യൂറോപ്യൻ നേതാക്കളുടെ നിർദ്ദേശം തള്ളിക്കളഞ്ഞുകൊണ്ട് ഡൊ ണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിൽക്കോഫ് പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us