New Update
/sathyam/media/media_files/2025/03/27/5vFque5SMmOvMB0hHKme.jpg)
യു എസ് : " നമ്മൾ ചൈന,യൂറോപ്യൻ യൂണിയൻ മുതലായ രാജ്യങ്ങളിൽ നിന്നും വലിയ സാമ്പത്തികനഷ്ടമാണ് നേരി ട്ടുകൊണ്ടിരുന്നത് എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പറഞ്ഞു. ഇത് പരിഹരിക്കാനുള്ള ഒരേയൊരുപായം താരിഫ് മാത്രമാണ്. താരിഫ് ചുമത്തിയതുമുതൽ അമേരിക്കയിലേക്ക് ബില്യൺകണ ക്കിനു ഡോളറാണ് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്.
Advertisment
ബൈഡൻ ഭരണത്തിൽ ഈ രാജ്യങ്ങളിൽ നിന്നും ഉണ്ടായ വ്യാപക നഷ്ടത്തി ൽ നിന്നും നമ്മൾ മറികടക്കുകയാണ്. വരും കാലങ്ങളിൽ ജന ത്തിന് വിശ്വാസം വരാൻ പോകുന്നത് താരിഫ് എത്ര മനോഹരമായ ഒരു രീതിയാണെന്ന വസ്തുതയാണ് " എന്നും ട്രമ്പ് പറഞ്ഞു.