New Update
നിങ്ങള്‍ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. പാക്കിസ്താനിലുള്ള യുഎസ് പൗരന്മാര്‍ക്ക് യുഎസ് സുരക്ഷാ മിഷന്റെ മുന്നറിയിപ്പ്
ഡിസംബര്‍ 16 വരെ പെഷവാറിലെ സെറീന ഹോട്ടലും പെഷവാര്‍ ഗോള്‍ഫ് ക്ലബ് ഉള്‍പ്പെടെയുള്ള പരിസര പ്രദേശങ്ങളും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് പാക്കിസ്താനിലുള്ള യുഎസ് പൗരന്മാര്‍ക്ക് യുഎസ് സുരക്ഷാ മിഷന്റെ മുന്നറിയിപ്പ്.
Advertisment