New Update
പ്രാങ്ക് കൈവിട്ടുപോയി. അമേരിക്കയിൽ കൂട്ടുകാര്‍ ചേര്‍ന്ന് പ്രാങ്ക് ചെയ്ത 12-കാരന് ഗുരുതരമായി പൊള്ളലേറ്റു
മുഖത്ത് പ്രധാനമായും പൊള്ളലേറ്റ 12-കാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. താന്‍ ഏറെ വിശ്വസിച്ചിരുന്ന കൂട്ടുകാര്‍ കാരണം തനിക്ക് അപകടമുണ്ടായതിന്റെ ഞെട്ടലിലാണ് 12-കാരനെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു.
Advertisment