/sathyam/media/media_files/4cxl80XcLWhJSHrSRg6N.jpg)
തിൻപു: ​​​ഭൂ​​​ട്ടാ​​​നി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​ത്തി​​​ൽ ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​യു​​​ടെ ഒ​​​രു​​​ ഭാ​​​ഗം ഒ​​​ലി​​​ച്ചു​​​പോ​​​യി. ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​ട​​​ക്കം 20 പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്.
കി​​​ഴ​​​ക്ക​​​ൻ ഭൂ​​​ട്ടാ​​​നി​​​ലെ യും​​​ഗി​​​ച്ചു ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​യി​​​ലാ​​​ണു ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്. വ​​​ലി​​​യ ദു​​​ര​​​ന്ത​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പു​​​കാ​​​രാ​​​യ ഡ്ര​​​ക് ഗ്രീ​​​ൻ പ​​​വ​​​ർ കമ്പ​​​നി അ​​​റി​​​യി​​​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us