വിക്ടര്‍ ജോസഫ്
Updated On
New Update
/sathyam/media/media_files/y58sjcDvuAjA94JQ8zCz.jpg)
കണ്ണൂര്‍: കോളയാട് കാണാതായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കോളയാട് മേനച്ചോടിയിലെ തയ്യില്‍ വീട്ടില്‍ റിനിമോന്‍ യേശുരാജിനെയാണ് കോളയാട് സെന്റ് കോര്‍ണേലിയൂസ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഴുകിയ നിലയില്‍ തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്.
Advertisment