New Update
/sathyam/media/media_files/2025/11/08/tur-dal-istock-1159786-1667674965-2025-11-08-20-56-18.jpg)
തുവര പരിപ്പ് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫൈബര്‍ ധാരാളമുള്ളതിനാല്‍ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
Advertisment
പ്രമേഹമുള്ളവര്‍ക്ക് ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. രീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍, ഇത് വിശപ്പ് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുള്ളതിനാല്‍, ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. കാര്‍ബോഹൈഡ്രേറ്റിന്റെ നല്ല ഉറവിടമായതിനാല്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us