New Update
/sathyam/media/media_files/2024/11/26/2wNXjePvKV1By3PHkCuo.jpg)
വയനാട്: മുസ്ലീം ലീഗ് നേതാവ് ഹോം ഗാര്‍ഡിനെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ച മുസ്ലീം ലീഗ് നേതാവിനെതിരേ കേസ്. വെളുത്ത പറമ്പത്ത് ഷുക്കൂര്‍ ഹാജിക്കെതിരെയാണ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണ്.
Advertisment
വയനാട് കമ്പളക്കാടാണ് സംഭവം. സീബ്രാ ലൈനിന് സമാന്തരമായി ഇയാള്‍ വാഹനം നിര്‍ത്തിയിട്ടത് കണ്ട് ഹോം ഗാര്‍ഡ് മൊബൈലില്‍ ഫോട്ടോ എടുത്തിരുന്നു. ഇത് ചോദ്യം ചെയ്തതിനാലാണ് ഷുക്കൂര്‍ ഹാജി ഹോം ഗാര്‍ഡിനെ മര്‍ദ്ദിച്ചത്.